IPL 2018: Asif Broke David Willey's Bat
പ്ലേഓഫ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടേയാണ് ഡേവിഡ് വില്ലിയുടെ ബാറ്റ് ആസിഫിന്റെ പന്തില്‍ രണ്ട് കഷ്ണങ്ങളായത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചിത്രം സഹിതം ട്വിറ്റര്‍ പേജില്‍ ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
#IPL2018 #CSK